
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കാണണം എന്ന മോഹവുമായി കേറി ചെന്നത് സിബി മലയില്‍ ന്‍റെ മടയില്‍ .. വയലിന്‍ എന്ന മഹത്തായ
ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

എസ് : ഡാ പുതിയ ബ്ലോഗ് പോസ്റ്റ് ഒന്നുമില്ലേ
ഞാന്‍ : ഒരു സ്പാര്‍ക്ക് കിട്ടുന്നില്ല
എസ്:സ്പാര്‍ക്ക് വേണോ ?
ഞാന്‍ :ആം . വേണം chevrolet spark
എസ് : Superb ആയിട്ടൊണ്ട് skoda superb!
ഞാന്‍ : ഒരു മാതിരി corolla വര്‍ത്താനം പറയല്ല് !!
എസ് :പ്ഫാ !! .. ferrari മോനെ
ഞാന്‍ :Hyundaism കാണിക്കുന്നോ ???
എസ് : accent ശരിയല്ലെങ്കി maruti പോയെന്നും വരും
ഞാന്‍ : mercedes നോക്കി ഒരു fiat വെച്ചു തരും ..
എസ് : audi ക്കോണം !