എസ് : ഡാ പുതിയ ബ്ലോഗ് പോസ്റ്റ് ഒന്നുമില്ലേ
ഞാന്‍ : ഒരു സ്പാര്‍ക്ക് കിട്ടുന്നില്ല
എസ്:സ്പാര്‍ക്ക് വേണോ ?
ഞാന്‍ :ആം . വേണം chevrolet spark
എസ് : Superb ആയിട്ടൊണ്ട് skoda superb!
ഞാന്‍ : ഒരു മാതിരി corolla വര്‍ത്താനം പറയല്ല് !!
എസ് :പ്ഫാ !! .. ferrari മോനെ
ഞാന്‍ :Hyundaism കാണിക്കുന്നോ ???
എസ് : accent ശരിയല്ലെങ്കി maruti പോയെന്നും വരും
ഞാന്‍ : mercedes നോക്കി ഒരു fiat വെച്ചു തരും ..
എസ് : audi ക്കോണം !
5 comments:
Hummer..... !!!!! (r silent )
swift ചളികളുടെ ambassador ആണോ?
ADIPOLI !! 'Audi' kkonam thakarthu !
Post a Comment