സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കാണണം എന്ന മോഹവുമായി കേറി ചെന്നത് സിബി മലയില്‍ ന്‍റെ മടയില്‍ .. വയലിന്‍ എന്ന മഹത്തായ
Saturday, July 30, 2011
കണ്ടത് പറഞ്ഞാല്‍ - വയലിന്‍
ചലച്ചിത്ര കാവ്യം കാണാനുള്ള സൌഭാഗ്യം എനിക്കുണ്ടായി . ആസിഫ് അലി , നിത്യ മേനോന്‍ , പിന്നാ വനിതാരത്നം ജയിച്ച പുള്ളിക്കാരി , വിജയരാഘവന്‍
നെടുമുടി , ജനാര്‍ദ്ദനന്‍ , പിന്നെ വയലിന്‍, ഗിറ്റാര്‍ .. മെഴുകുതിരി .
>> വല്ല്യ ജോലീം കൂലീം ഒന്നും ഇല്ലെങ്കിലും വീട് ജപ്തി ചെയ്തിരിക്കുക ആണെങ്കിലും , ഓരോ സീനിലും വേറെ വേറെ നല്ല നല്ല ഡ്രസ്സ് ഇട്ടു വരാന്‍ നിത്യക്കൊച്ചിനു പറ്റിയല്ലോ ..
>> ഈ ആന്ഗ്ലോ ഇന്ത്യന്‍ ആന്റിമാര്‍ ക്ക് എംബ്രോയിഡറി പണി ആണോ കുലത്തൊഴില്‍ ?
>> വയലിന്‍ വായിക്കുന്നത് കേട്ടാല്‍ , കലിപ്പോക്കെ മാറി പ്രേമം വരുമോ ?
>> ഈ വള്ളി പാന്റ് ഇട്ടു നടക്കുന്ന ആന്ഗ്ലോ ഇന്ത്യന്‍ അപ്പച്ചന്മാര്‍ ഇപ്പളും ഉണ്ടോ ?
മി. സിബി മലയില്‍ ( അങ്ങേരു ഇത് വായിക്കും ന്നു കരുതി ഒന്നുമല്ല ചുമ്മാ ജസ്റ്റ് ഫോര്‍ സ്റ്റൈല്‍ ) ..
ക്ലീഷേകള്‍ കൊണ്ട് അമ്മാനമാടാന്‍ ആയിരുന്നോ താങ്കള്‍ വയലിന്‍ എന്ന പടം പിടിച്ചത് ?
ഒരു സീന്‍ , ഒരൊറ്റ സീന്‍ എങ്കിലും വ്യത്യസ്ഥമായി ചെയ്യണം എന്ന് താങ്കള്‍ക്കു തോന്നിയില്ലേ?
മര്യാദക്ക് ഒരു സ്ക്രിപ്റ്റ് ഇല്ലെങ്കി പടം പിടിക്കില്ല എന്ന് കരുതാന്‍ താങ്കള്‍ക്കു വയ്യേ ?
സില്‍മ ഉപജീവന മാര്‍ഗം ആണെങ്കിലും അതൊരു കല കൂടിയാണെന്ന് താങ്കള്‍ക്കു ഓര്‍ത്ത് കൂടെ ?
പുരുഷവിദ്വേഷി ആയ നായിക <> അടി വിത്ത് നായകന്‍ <> കലാകാരന്‍ നായകന്‍ <>വയലിന്‍ <>പ്രേമം <> നായകന്‍ ദരിദ്രന്‍ ( കാശുണ്ടെന്നു കള്ളം പറയുന്നു ) <> വില്ലന്‍<>ഒരു തല്ലു <>ഒരു റേപ്പ് <> ഒരു ആക്സിടന്റ്റ് <> ഐ സീ യു <> സംഗീതത്തിലൂടെ തിരിച്ചു ജീവിതത്തിലേക്ക് ..
ഹോ ഫീകരം സിബി സാര്‍ ഫീകരം . ഇനിയും ഇത്തരം വ്യതസ്തമായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമയെ പരിപോഷിപ്പിക്കണേ !
6 comments:
hhahahahahha adipoli prafuleee....ithu vaayichu kore per enkilum rekshappedatte...:) Ingane ulla movies, ithrem decency polum arhikkunnilla..nammade cash alle pokunnathu ..? hmm.Recently one actor told in his interview...that theatres are less in kerala..so many movies go unnoticed..ennu...Inganathe movies releaseee cheyyan paadilla...appo nalla padangalkku odan aavashyam pole theatre baakki kaanum..
ഈ വള്ളി പാന്റ് ഇട്ടു നടക്കുന്ന ആന്ഗ്ലോ ഇന്ത്യന്‍ അപ്പച്ചന്മാര്‍ ഇപ്പളും ഉണ്ടോ ?
+1
Valayalin njan kandilla .. So I cannot state anything ..
I saw collector , onnu parayam cinema kanan ulla mohan athode theernnu :D .
How not to take a movie enna list il ulpedutham ...
Njan oru Anglo Indian Schoolil padichathanengilum ithu vaayichappol chiri vannu - ഈ ആന്ഗ്ലോ ഇന്ത്യന്‍ ആന്റിമാര്‍ ക്ക് എംബ്രോയിഡറി പണി ആണോ കുലത്തൊഴില്‍ ?
ഹി ഹി ഇത് കലക്കി... ഇനി വയലിന്‍ വെറുതെ കാണണ്ടല്ലോ, നന്ദിട്ടോ :)
ee cinema kaanathe kazhinju..Thanks
Post a Comment