ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Tuesday, June 14, 2011

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
ചുമ്മാതെ ഒന്ന് പാടിയതാ ... ഓടിച്ചിട്ട്‌ തല്ലരുത് .. നിന്ന് തരാം

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കുടപ്പന്റെ മുട്ടായി നല്‍കാം ..

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കണ്ണാരു പോത്തും കയ്യാരു കെട്ടും
മഴവെയില് വരുമന്നു കുറുനരിക്ക് കല്യാണം
ആരാണ് പൂത്താലി കെട്ടാന്‍

അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍

മദനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇത് വരെ അലഞ്ഞു .. ഇനിയുമത് വേണോ ?
ഇല്ലില്ലതില്ലില്ല മേലില്‍ ..


അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാംകുറിഞ്ഞി മിന്നാമിനുങ്ങീ ..
മിഴിമയില് നടമാടും
ഇളമയുടെ പൂമാരില്‍ ഞാനെന്റെ പൂത്താലി ചാര്‍ത്തും ..അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും

സുമശരനൊരിളമനസ്സ് മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കി ഏറ്റി
അത് വന്നു കൊണ്ടെന്റെ ഉള്ളം മുറിഞ്ഞു
മുറിവുകളില്‍ ഏതോ കരസുഖമറിഞ്ഞു
ആ പൊന്കിനാവിന്നു പൂക്കും ..


അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍
കണ്ണാരു പോത്തും കയ്യാരു കെട്ടും
മിഴിമയില് നടമാടും
ഇളമയുടെ പൂമാരില്‍ ഞാനെന്റെ പൂത്താലി ചാര്‍ത്തും ..


അത്തിപഴത്തിന്‍ ഇലന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ പോല്‍

Monday, June 13, 2011

വെര്‍തെ ഒരു പോസ്റ്റ്‌ !

എസ് : ഡാ പുതിയ ബ്ലോഗ്‌ പോസ്റ്റ്‌ ഒന്നുമില്ലേ

ഞാന്‍ : ഒരു സ്പാര്‍ക്ക് കിട്ടുന്നില്ല

എസ്:സ്പാര്‍ക്ക് വേണോ ?

ഞാന്‍ :ആം . വേണം chevrolet spark

എസ് : Superb ആയിട്ടൊണ്ട് skoda superb!

ഞാന്‍ : ഒരു മാതിരി corolla വര്‍ത്താനം പറയല്ല് !!

എസ് :പ്ഫാ !! .. ferrari മോനെ

ഞാന്‍ :Hyundaism കാണിക്കുന്നോ ???

എസ് : accent ശരിയല്ലെങ്കി maruti പോയെന്നും വരും

ഞാന്‍ : mercedes നോക്കി ഒരു fiat വെച്ചു തരും ..

എസ് : audi ക്കോണം !

gplus utube buzz