എനിക്ക് അലഭ്യലഭ്യശ്രീ യോഗം ഉണ്ട് ..
ചെന്നൈ ഇല്‍ ആരിക്കുമ്പോള്‍ എന്റെ എനിക്ക് അഞ്ചു റൂം മേറ്റ്സ് ഒന്ടരുന്നു ..
രണ്ടു പേര്‍ക്ക് ഞാന്‍ L1 വിസ എടുത്തു കൊടുത്തു യു എസ് ലേക്ക് അയച്ചു .
രണ്ടെണ്ണതിനു H1 വിസ എടുത്തു കൊടുത്തു യു എസ് ലേക്ക് അയച്ചു
ഒരെണ്ണതിനു ഷെങ്കന്‍ വിസ എടുത്തു ജെര്‍മനിക്ക് പറഞ്ഞു വിട്ടു .
ബാംഗ്ലൂര്‍ ഇല്‍ വന്നപ്പോ .. ആദ്യം നാല് റൂം മേറ്റ്സ് ഉണ്ടാരുന്നു ..
ഒരുത്തനെ സിങ്കപ്പൂര്‍ ക്ക് പറഞ്ഞു വിട്ടു
അടുത്തവനെ ആദ്യം നോര്‍വെക്കും പിന്നെ ഒസ്ട്രലിയക്കും പറഞ്ഞു വിട്ടു
അടുത്തവനെ കെട്ടിച്ചു വിട്ടു
വേറെ ഒരുത്തനെ H1 വിസ എടുത്തു കൊടുത്തു യു എസ് ലേക്ക് അയച്ചു
പകരം വന്നവനെ യു കേ ലോട്ട് പറഞ്ഞു വിട്ടു ..
പിന്നെ രണ്ടെണ്ണം വന്നു .. ദേ രണ്ടെണ്ണതിനേം കെട്ടിച്ചു വിടാന്‍ പോവുന്നു ..
ആര്‍ക്കേലും കല്ല്യാണം ഓണ്‍സൈറ്റ് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ ന്റെ വീട്ടിലോട്ടു പോര് . .
3 comments:
u have turned out to be a good omen for so many aspiring engineers and students ! :-) I will soon be sending across some of my unemployed fresher friends to stay with you. And I will tell them that staying with you can produce better results than attending shreds exams and rolling around temples and churches :D I will also send them your recent photograph to frame and fix it along with other deities :D
കുബേര്‍ കുഞ്ചി എന്നൊക്കെ പറയുമ്പോലെ ഭാവിയില്‍ അരക്കള്ളന്‍ ഒരു വന്‍ പ്രതിഭാസമാവാന്‍ ഞാനൊരു ചാന്‍സ് കാണുന്നു.:P
‘വെറും 9999 രൂപാ മാത്രം.ഐശ്വര്യം നിറഞ്ഞയൊരു റൂമ്മേറ്റിനെ കിട്ടാതെ നിങ്ങള്‍ വലയുകയാണോ.കൂടെയുള്ള സഹമുറിയന്‍ നിങ്ങളുടെ സ്വസ്ഥത കളയുന്നുവെന്നോ.ഇതാ ഒരു സുവര്‍ണ്ണാവസരം.’
എന്ന മട്ടില്‍ ഒരു പരസ്യം അങ്ങട്ടിറക്കെന്നേ.;)
ഞാനും വരട്ടെ ???
Post a Comment