Wednesday, October 27, 2010

തുടരട്ടെ ഞാന്‍ എന്‍ പ്രയാണം

ചില ഏടുകള്‍ ചീന്തി എറിയാന്‍ ശ്രമിച്ചു
ആവില്ലെന്നറിഞ്ഞു കൊണ്ടു തന്നെ ..
തീരാ വടുക്കളെ ഞാന്‍ ഭയന്നു ..
മയില്പീലിതുണ്ടൊന്നു വെയ്ക്കാതടച്ചു വെച്ചാ പുസ്തകം ..
പുതു പുസ്തകമൊന്നു വാങ്ങി പകര്‍ത്തിയെഴുതട്ടെ ഞാന്‍
(ആവശ്യമുള്ളത് മാത്രം )
തുടരട്ടെ ഞാന്‍ എന്‍ പ്രയാണം

6 comments:

ഏതു തീയുടെ കാര്യമാ ഈ പറഞ്ഞത്

പ്രയാണം തുടര്‍ന്നോളൂ ..പാതാലതിലെക്കകരുത് ..

puthu pusthakam onnu vaangi swanthamaayi vellom ezhuthikkoode? appazhum copy adikkunnathenthina??

eda entha ninte prashanam thurannu parayuu...nammuku pariharam undakkam

ങ്ഹും.. തുടരൂ, കണ്ണൂരാന്‍ പിറകെയുണ്ട്!

gplus utube buzz