എന്തെഴുതാന്‍ ? ഓര്‍മകളുടെ നിറം മങ്ങിപ്പോയില്ലേ ..
മറവിയുടെ നിറം കറുപ്പ് .. അത് ഇരുട്ടാണ് ..
ഓര്‍മകളെ ഒരു പെട്ടിയിലാക്കി പൂട്ടി,
അതിന്റെ താക്കോല് ഞാന്‍ കടലിലെറിഞ്ഞു ..
ശ്രീകൃഷ്ണന്റെ കാലില്‍ കയറിയ ഉലക്ക കഷണം പോലെ....
യാദവകുലം മുടിച്ച പുല്‍നാമ്പ് പോലെ
ആ താക്കോല്‍ വീണ്ടും കരക്കടിയുന്നു ..
നിറം മങ്ങിയ ഓര്‍മകളേക്കാള്‍ നല്ലത് കറുത്ത മറവികളാണ് ..
മറവിയെ സ്നേഹിക്കാന്‍ പഠിക്കട്ടെ !
5 comments:
Inspired from Dileep's poem in Kalyanaraman...
u too..... :)
you tube....!!!
eeeh eeeeh!!!!!!!!
enthuttaannu??appo ethu chathittillalleee... :D :D
Post a Comment