Tuesday, November 17, 2009

സെല്‍ഫ് അപ്രൈസല്‍

ഞാന്‍ ഈ വര്ഷം ചെയ്ത ഘോര ഘോര പ്രവൃത്തികളുടെ അവലോകനം :

1.എല്ലാ ആഴ്ചയും ഒരു പോസ്റ്റ്‌ എന്ന രീതിയില്‍ ബ്ലോഗാന്‍ തുടങ്ങി
2.കുറഞ്ഞത്‌ അമ്പതു കമന്റുകള്‍ എങ്കിലും ഇട്ടു ബൂലോകത്ത് സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു
3.പതിനേഴു ഫോള്ളോവേര്സ് (ഞാനടക്കം) എന്റെ ബ്ലോഗിന് ഉണ്ടായി .
4.ഒന്നോ രണ്ടോ കമന്റ്സ് കിട്ടുന്നതില്‍ നിന്നും ഇരുപതന്ചെന്നം വരെ ആയി ..

5.ബൂലോകത്ത് അലഞ്ഞു നടക്കുന്ന ചിലരെ കണ്ടു മുട്ടി (മുട്ടിയില്ല )

6.ഇതൊന്നും പോരാത്തതിനു ഒരു ഫോടോ ബ്ലോഗും തുടങ്ങി
7.ഗൂഗിളില്‍ കുടിയേറി താമസിക്കാന്‍ തുടങ്ങി . കുടികിടപ്പവകാശം കിട്ടാന്‍ സാധ്യത ഉണ്ട് .

8.ഗൂഗിള്‍ ന്റെ വേവാത്ത വേവില്‍ വേവാന്‍ തുടങ്ങി

9.ജി ടോകില്‍ ഏറ്റവും കൂടുതല്‍ തവണ സ്റ്റാറ്റസ് മെസ്സേജ് മാറ്റി .

10.ഫേസ് ബുക്കില്‍ ഫാം വില്ലെ ലെവല്‍ മുപ്പത്തിമൂന്നു ആയി .

11.ട്വിട്ടെരില്‍ അക്കൗണ്ട്‌ തുടങ്ങി, ശശി മൂപ്പരെ ഫോളോ ചെയ്യുന്നുണ്ട് .

**
അചീവ്മെന്റ്സ് : ബൂലോകത്തിലെ ക്യാപ്റ്റന്‍ ന്റെ വക ഒന്നാം സമ്മാനമായ ഡയറി മില്‍ക്ക് കിട്ടി .. ഗോമ്പി ഞാനാ ജയിച്ചേ !

26 comments:

ഔട്ട്‌ സ്റ്റാന്‍ടിംഗ് കിട്ടും .. (പുറത്തു നിക്കാന്‍ പറയും :-( )

അപ്രൂവ്ഡ്!!
സെന്‍ഡ് റ്റൂ റിവ്യൂവര്‍

അണ്ടര്‍ റിവ്യൂവിങ്!!

റിവ്യൂവര്‍
ഒപ്പ്

ആഹ റിവ്യൂ ചെയ്തു .
കൊള്ളാം . നമുക്ക് ഒരു അവാര്‍ഡ്‌ കിട്ടുമോ എന്ന് നോകം :)

This comment has been removed by the author.

1. നാട്ടുകാരെ ബ്ലോഗില്‍ നിന്ന് അകറ്റുക എന്ന കുത്സിത ശ്രമം ആണ് ഇതിനു പിന്നില്‍.
2. തല്ലു കിട്ട്യേ കുട്ടി നന്നാവൂ...ഇത് വരെ നല്ല six സിഗ്മ തല്ലു മോന് കിട്ടിയിടില്ല. കിട്ടുമ്പോള്‍ ഈ ഉവ്വാവു മാറിക്കൊള്ളും.
3. ഒരെണ്ണം പാവം അനിയന്‍ ബ്ലോഗ്ഗര്‍, ബാകി പതിനാറും ...കള്ളാ...നിന്‍റെ തന്നെ കള്ള പ്രൊഫൈല്‍ അല്ലെ...മനസ്സില്‍ ആയി..
4. ശോ..എന്‍റെ കള്ളാ...ഇപ്പം കമന്റ്‌ കുറവ് കിട്ടുനത്‌ ആണ് ഫാഷന്‍....ഇജു ഏതു ലോകതാ ...? (അസൂയ ആണ് എന്ന് പറഞു പോകരുത്...ഇടിയ്കും !)
5. കണ്ടു മുട്ടപെട്ട ആള്‍കാരുടെ സകല പാവവും ചിത്ര ഗുപ്തന്‍ ഡിലീറ്റ് ചെയ്തു ...
6. ഫോടോ ബ്ലോഗ്‌ തുടഗിയിട്ടു കാരിയം ഇല്ല. നല്ല നല്ല ഫോടോസ് ഡൌണ്‍ലോഡ് ചെയ്തു ഇടാന്‍ പടിയ്കൂ..
7. കുടിയും കിടപ്പും പിന്നെ അവകാശവും !!! ബെസ്റ്റ്..കള്ളത്തരം വെച്ച്, ഗൂഗിള്‍ ഒരു ധാരാവി തുടങി, അവിടെ വേണം കള്ളനെ ഫിറ്റ്‌ ചെയാന്‍.
8. "വേവാന്‍ തുടങ്ങി " -- > ??? ഉവ്വാ...പുളു..പുളു..പുളു..
9. ചുമ്മാ സ്റ്റാറ്റസ് മാറിയിട്ട് കാരിയം ഇല്ലാ, കുഞ്ഞാ ....ക്വാളിറ്റി ഉള്ള സ്റ്റാറ്റസ് വേണം..ഞാന്‍ ടുഷന്‍ തരാം. എന്തേ ??
10. ഫാംവില്ല ലെവല്‍ ആകിയിടെ പിന്‍തിരിയാവൂ ..
11. എന്തിനാ ഫോളോ ചെയുന്നെ എന്ന് അറിയാം. ഫോളോ ചെയ്തു..ഫോളോ ചെയ്തു.. ലൈറ്റ്
ഇല്ലാത്ത..ഒരു വളവ് എത്തുമ്പോള്‍, ചാടി വീണു മൂപരുടെ ഫോണ്‍ അടിച്ചു മാറ്റാന്‍ അല്ലെ ? ഫോളോ ചെയ്തു നടക്കുനതു ..

ഇപ്പോള്‍ എങ്ങില്ലും മുട്ടായി കിട്ടി എന്ന് സമതിച്ചല്ലോ.....ഇനി മേലാല്‍ ആ പേരില്‍ സ്റ്റാറ്റസ് മെസ്സേജ് ഇട്ടാല്‍...ഹും..

കള്ളന്റെ ഫോട്ടോബ്ലോഗ് നോക്കിയിട്ട് ബാക്കി പറയാം. എന്റെത് വല്ലതും അടിച്ചുമാറ്റിയോ?
ഇങ്ങനെ സ്വയം വിലയിരുത്തുന്നത് നല്ലതാണ്. മറ്റുള്ളവര്‍ക്ക് മാത്രമല്ല, എനിക്കും.

നമിച്ചു മാഷെ

പേടിക്കണ്ട.. ചികിത്സ ഉണ്ട്

ചുമ്മാ ആശ കൊടുക്കാതെ കാല്‍വിനെ

അരുണ്‍ അപ്പ്രൂവ് ചെയ്തു ,ഭായി റിവ്യൂ ചെയ്തോണ്ടിരുന്നു ,ഹരി റിവ്യൂ ചെയ്തു . .കണ്ണനുണ്ണി സാടിസ്ഫാക്ടരി തന്നു !

ക്യാപ്റ്റന്‍ : ദെന്താത് !! മൂര്തിയെക്കള്‍ വല്ല്യ ശാന്തിക്കരാണോ .. ഐ മീന്‍ പോസ്ടിനെക്കള്‍ വല്യ കമന്റോ :-O!!

മിനിചെച്ചി : കള്ളന്റെ പണി തന്നെ അടിച്ചു മാറ്റല്‍ എന്നല്ലേ .. ( എന്നാലും ഞാന്‍ മിനിമം സ്റ്റാന്‍ഡേര്‍ഡ് കീപ്‌ ചെയ്യാറൊണ്ടേ ഹി ഹി )
ഉമേഷ്‌ : :-)
അനിത : താങ്ക്സേ ..

കാല്‍വിനെ .. നിന്നെ ഞാന്‍ .. ഡേയ് ഡേയ് !

G-talkല്‍ ഏറ്റവും കൂടുതല്‍ തവണ സ്റ്റാറ്റസ് മെസ്സേജ് മാറ്റിയ ആള്‍ ന്ന് മാത്രം പറയരുത്, സമ്മതിച്ചു തരാന്‍ പറ്റില്യ...ബാക്കി ഒക്കെ ഉം...ഉം....
[കാപ്റ്റന്‍ Uncle റോക്ക്സ്!!! B-)]

cALviN::കാല്‍‌വിന്‍ said...
പേടിക്കണ്ട.. ചികിത്സ ഉണ്ട്

Captain Haddock said...
ചുമ്മാ ആശ കൊടുക്കാതെ കാല്‍വിനെ


:D :D :D :D :D :D :D :D

Suмα | സുമ said...
"[കാപ്റ്റന്‍ Uncle റോക്ക്സ്!!! B-)]"

താങ്ക്സ്, "ചുമ ദി പാട്ടിഅമ്മ"

ചുമേ ,ഇപ്പൊ കൂടി സ്റ്റാറ്റസ് മെസ്സേജ് മാറ്റി ! : ഇതിപ്പോ എന്താ .. എല്ലാരും കൂടെ മേരെ ചെസ്റ്റ് കേ ഊപര്‍ പൊങ്ങാല !!!

പിന്നെ ക്യാപ്റ്റന്‍ അങ്കിള്‍ ന്നു വിളിച്ചതങ്ങു രസിച്ചു .. ഹ ഹ ഹ !

എ പാട്ടി കാളിംഗ് മി അങ്കിള്‍ !!!!!!! എന്ത് ചെയാനാ !!!!വാട്ട്‌ എ പിറ്റി !!!ആറും അറുപതും കണക്കാ എന്ന് പറയുന്നത് ചുമാതല്ല...


(നിനക്ക് അവാര്‍ഡ്‌ കിട്ടാത്തതിനെ അസൂയ മാറീലെ കള്ളാ ?)

From Wiki :

Uncle : A title of respect for handsome, smart elders (for example older cousins, neighbors, acquaintances, as well as total strangers), especially in Russia, Japan, Malaysia, Nigeria, Jamaica, India, Pakistan, Turkey, China, Maori culture and most Pacific Islands. See fictive kinship.

ഹോ..എന്തായൊരു അവലോകനം..സമ്മതിച്ചിരിക്കുന്നു..ഹാഫ് ആയിട്ടന്നെ ഇങ്ങനെ.:)

വിക്കി ക്ക് വട്ടാ ... കസിനെ അങ്കിള്‍ എന്നാ വിളിക്കുന്നെന്നു .. !
ഇത് ക്യാപ്റ്റന്‍ അങ്കിള്‍ ന്റെ ഓരോ കളികള്‍ അല്ലെ ആണ് .. !!

TO WHOMSO EVER IT MAY CONCERN..

This is to inform you that your performance is very good and you are premotted to Sn.Blooger - Boolokam. Hope you put your all efforts to achieve your goals.

Thanking you,
The Chairman of Bologam..

Ha..Ha... engineyundu mashe...

Rare Rose :ആരും പൂര്‍ണരല്ലല്ലോ .. അതോണ്ടാ ഹാഫ് കള്ളന്‍ ന്നു ഇട്ടതു . .. താങ്ക്സേ .

Manoraj : ഹോ .. ഞാന്‍ സന്തുഷ്ട്ട് ആയി

blogi blogi oduvil ee gathi aayi alle...?

gplus utube buzz