ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

Saturday, August 15, 2009

ചുമ്മാ ഒന്ന് നോസ്ടാല്‍ജിക്കാന്‍

രാവിലെ എണീറ്റപ്പോ ആകെ ഒരു നോസ്ടാല്ജിക്കാനൊരു പ്രവണത .പണ്ട് ഒണ്ടാക്കി വെച്ച രണ്ടു വീഡിയോ അങ്ങ് അപ്പ്ലോടി അതങ്ങ് തീര്‍ത്തേക്കാം എന്ന് കരുതി .എന്റെ കലാലയവും പിന്നെ ക്ലാസ്സ്‌ മേറ്റ്സ് ഉള്ള ഒരു കൊച്ചു ക്ലിപും .. രണ്ടാമത്തേതിന് ക്ലാരിറ്റി ഇച്ചരെ കൊറവാ .. എഫെക്റ്റ് കൊടുത്തു കൊടുത്തു ആ പരുവം ആയി കലാലയ വീഡിയോ ഇല്‍ ഉള്ള ഫോടോസ്‌ കുറച്ചേ എന്റെതായിട്ടു ഉള്ളു ബാക്കി കോളേജ് സൈറ്റ് ഇല്‍ നിന്നും...

Wednesday, August 12, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -4

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു !!!! "തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തുങ്കമാം വാനിന്‍ ചോട്ടില്‍ ആയിരുന്നു എന്റെ വിദ്യാലയം" ( കടുപ്പം അല്പം കുറയ്ക്കാം അല്ലെ !!! ) കൃത്യമായി പറഞ്ഞാല്‍ ,കൊടുവള്ളി ചന്തയുടെ അടുത്താരുന്നു എന്റെ L . P സ്കൂള്‍ . സ്കൂളും ചന്തയും കണ്ടിട്ട് പലരും സ്കൂള്‍ ഏതാണ് .. ചന്ത ഏതാണ് എന്ന് കന്ഫൂഷന്‍ അടിച്ചു നില്‍കാറുണ്ട് . ചിലര്‍ വന്നു ചോയിക്കും : " അല്ലാ...

Page 1 of 1912345Next
gplus utube buzz