Saturday, August 15, 2009

ചുമ്മാ ഒന്ന് നോസ്ടാല്‍ജിക്കാന്‍

രാവിലെ എണീറ്റപ്പോ ആകെ ഒരു നോസ്ടാല്ജിക്കാനൊരു പ്രവണത .
പണ്ട് ഒണ്ടാക്കി വെച്ച രണ്ടു വീഡിയോ അങ്ങ് അപ്പ്ലോടി അതങ്ങ് തീര്‍ത്തേക്കാം എന്ന് കരുതി .
എന്റെ കലാലയവും പിന്നെ ക്ലാസ്സ്‌ മേറ്റ്സ് ഉള്ള ഒരു കൊച്ചു ക്ലിപും .. രണ്ടാമത്തേതിന് ക്ലാരിറ്റി ഇച്ചരെ കൊറവാ .. എഫെക്റ്റ് കൊടുത്തു കൊടുത്തു ആ പരുവം ആയി
കലാലയ വീഡിയോ ഇല്‍ ഉള്ള ഫോടോസ്‌ കുറച്ചേ എന്റെതായിട്ടു ഉള്ളു ബാക്കി കോളേജ് സൈറ്റ് ഇല്‍ നിന്നും എടുത്തു ..
കെവിനും പ്രബിനും ജോസപ്പിനും നന്ദി .. ( ഫോടോകള്‍ക്ക് )



ഒരു വട്ടം കൂടി എന്ന പാട്ട് ഒരു രക്ഷേമില്ല .. ഒടുക്കത്തെ ഫീല്‍ ..

അപ്പൊ ശരി

4 comments:

കോളേജില്‍ പോയിട്ടുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ഒരു കുല്‍സിത ശ്രമം !!!!

അരുണ്ജി ഡാങ്ക്സ് !
കള്ളാ കപിതാനെ അസൂയക്ക്‌ മെഡിസിന്‍ ഇല്ലാ !!!!

Halfkalla.... njan MACE ilpadichittillenkilum enikku avidathe mukkum moolayim okke suparichithamaanu... kureeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee kettittundu.... prathyegichchu... LH il pokunna vazhiyile transformer...geevithaththil orikalum marakkilla...

kollam mashe.. Nostalgia.... Enikkum orikaan oththiri undu.... MACE kku chuttum... :(

@Tintu | തിന്റു : ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന MACE നു ചുറ്റും ...

gplus utube buzz