സ്മരണ വേണം സ്മരണ എന്നാണല്ലോ ഈപ്പച്ചന്‍ ലേലത്തില്‍ പറഞ്ഞത് .രണ്ടായിരത്തി മൂന്നു കാലഘട്ടത്തില്‍ ആണു ഇത് നടന്നത് . ബല്ല്യ കാര്യമൊന്നുമില്ല ബെര്‍തെ ഓര്‍ത്തപ്പോ ടൈപ്പി അത്ര മാത്രം . ഈ ലാബ് ചെയ്യുന്നത് ബാച്ച് ബാച്ച് ആയാണ് . ട്രാന്‍സിസ്റ്റര്‍ രസിസ്ട്ടര്‍ അതിന്റെ ഒക്കെ എണ്ണം ആവശ്യത്തില്‍ കൂടുതല്‍ ഉള്ളത് കൊണ്ടും , ഞങ്ങള്‍ അത് കത്തിക്കുന്നതാണ് എക്സ്പരിമെന്റ്റ് എന്ന് തെറ്റിദ്ധരിക്കുന്നതു...