
ഒരു വേനല്‍ക്കാല ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ വിളിച്ചു .. കുട്ടിയുടെ അച്ഛനും അമ്മയും ബാംഗ്ലൂര്‍ എത്തിയിട്ടുണ്ട് ,ആ കുട്ടിയുടെ ചേച്ചിയുടെ വീട്ടിലേക്കു സണ്‍ഡേ മൂന്നരക്ക് ചെല്ലാമോന്നു ചോദിച്ചു .. ചെല്ലാമെന്നു പറഞ്ഞു . വഴി ഒക്കെ പറഞ്ഞു തന്നു , ഒരു ലാന്‍ഡ് മാര്‍ക്കും .. അവിടെ ചെന്നിട്ടു വിളി
ച്ചാ മതി എന്നാ പറഞ്ഞത് .സീന്‍ 1 : dove സോപ്പ്...