
ഒഴിമുറി
ഉസ്താദ് ഹോട്ടല്‍
മഞ്ചാടിക്കുരു
ഡയമണ്ട് നെക്ക്ലെയ്സ്
അയാളും ഞാനും തമ്മില്‍
22 ഫീമെയില്‍ കോട്ടയം
ഈ അടുത്ത കാലത്ത്
ഈ ക്രമത്തില്‍ ആയിരിക്കും ഞാന്‍ കഴിഞ്ഞ വര്‍ഷം കണ്ട സിനിമകള്‍ ലിസ്റ്റ് ചെയ്യുക .
ഒഴിമുറി :
രണ്ടു കാലഘട്ടങ്ങളും മനുഷ്യ മനസ്സുകളും ചിത്രം വരച്ച പോലെ കാണിക്കാന്‍ മധുപാലിനു കഴിഞ്ഞു . ലാല്‍ തലപ്പാവില്‍...