
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കാണണം എന്ന മോഹവുമായി കേറി ചെന്നത് സിബി മലയില്‍ ന്‍റെ മടയില്‍ .. വയലിന്‍ എന്ന മഹത്തായ ചലച്ചിത്ര കാവ്യം കാണാനുള്ള സൌഭാഗ്യം എനിക്കുണ്ടായി . ആസിഫ് അലി , നിത്യ മേനോന്‍ , പിന്നാ വനിതാരത്നം ജയിച്ച പുള്ളിക്കാരി , വിജയരാഘവന്‍ നെടുമുടി , ജനാര്‍ദ്ദനന്‍ , പിന്നെ വയലിന്‍, ഗിറ്റാര്‍ .. മെഴുകുതിരി . >> വല്ല്യ ജോലീം കൂലീം ഒന്നും ഇല്ലെങ്കിലും വീട് ജപ്തി...