പണ്ട് നടന്ന ഒരു സംഭവം :ഒരു ഫ്രണ്ട് ന്റെ ആന്റിക്ക് കാസര്‍ഗോഡ് ടീച്ചര്‍ ആയി ജോലി കിട്ടി . തുടക്ക സമയം .. ക്ലാസ്സില്‍ ചെന്നപ്പോ രണ്ടു ചെക്കന്മാര്‍ തമ്മില്‍ അടി .. ഉന്തും തല്ലും .ടീച്ചര്‍ ചെന്ന് .. 'എന്താ പ്രശ്നം ?' 'ടീച്ചറെ ഇവന്‍ എന്റെ ജാഗ* തരുന്നില്ല ..''കൊടെടാ അവന്റെ ജാഗ 'മറ്റവന് ഭാവമാറ്റം ഒന്നും ഇല്ല .. അനങ്ങാതെ ഇരിക്കുന്നു .ടീച്ചര്‍ ശബ്ദമുയര്‍ത്തി ... 'കൊടുക്കെടാ അവന്റെ ജാഗ' ചെക്കന്‍ ടീച്ചറെ ഒന്ന് നോക്കി എന്നിട്ട് മാറി ഇരുന്നു .. ടീച്ചര്‍ ഓര്‍ത്തു ചെക്കന്‍ ജാഗ കൊടുക്കാന്‍ മടി ആയിട്ട് മാറി ഇരുന്നതാന്നു .. ടീച്ചര്‍ ഫുള്‍ കലിപ്പ് ലുക്ക്...