ഈ ഇടെയായി അമ്മക്കൊരു സ്നേഹോമില്ല എന്നോട് അല്ലേലും മൂത്ത പിള്ളാരോട് അമ്മമാര്‍ക്ക്സ്നേഹം കുറവാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ കേട്ടാരുന്നു, അന്നേരം വിശ്വസിച്ചില്ല .. ഇപ്പൊ അനുഭവിച്ചപ്പോപിടി കിട്ടി . എന്താന്നോ സംഭവം ,ഫോണ്‍ വിളി :ഞാന്‍ : അമ്മാ ഞാന്‍ വെള്ളിയാഴ്ച രാവിലെ എത്തുംഅമ്മ : എന്തിനാടാ ?ഞാന്‍ : എന്തിനാന്നോ .. അപ്പൊ ഞാന്‍ വീട്ടില്‍ വരുകേം വേണ്ടേ ??അമ്മ : അതല്ല .. നീ ഫ്രണ്ട്സ്...