ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

Thursday, December 23, 2010

നിഴല്‍ നഷ്ടപ്പെട്ടവന്‍

ഒരു പടം പിടിച്ചിട്ടു ഇനി എന്നെ വന്നു കാണു .... അവളുടെ ആ വാക്കുകള്‍ സ്വപ്നത്തില്‍ പോലും അയാളെ വേട്ടയാടി . അവള്‍ സ്നേഹിച്ചത് തന്നെ അല്ല തന്നില്‍ ഉണ്ടാവും എന്ന് കരുതിയ സംവിധായകനെ ആണു . ആണാണെങ്കില്‍ ഒരു സിനിമ ഒക്കെ പിടിച്ചു ഒരു നിലയില്‍ ആയിട്ട് വാടാ അവളുടെ അച്ഛന്റെ വാക്കുകള്‍ ഒരു നീരാളിപ്പിടിത്തം പോലെ അയാളുടെ മനസ്സിനെ ഞെരുക്കിക്കൊണ്ടിരുന്നു .. തന്റെ മാനം ,ആണത്തം എല്ലാം ഒരു തുലാസില്‍ ആടിക്കൊണ്ടിരിക്കുന്നു .പേര്‍ത്തും പേര്‍ത്തും വായിച്ചു വെട്ടിത്തിരുത്തി എഴുതിയ സ്ക്രിപ്റ്റ് വീണ്ടും അയാള്‍ തുറന്നു . ആദ്യ പേജ് തുറന്നപ്പോള്‍ ദേവന്‍ എണീറ്റു വന്നു...

Sunday, December 19, 2010

കണ്ടത് പറഞ്ഞാല്‍ - ടീ ഡീ ദാസനും ഖണ്ടഹാറും

ടീ ഡീ ദാസന്‍ - ഒരു നല്ല കുഞ്ഞു ചിത്രംഖണ്ടഹാര്‍ - കൂതറ ആദ്യം ദാസനെപ്പറ്റി : വലിയ ഒരു പ്രേക്ഷകവൃന്ദത്തെ പ്രതീക്ഷിച്ചു എടുത്ത പടം ആണെന്ന് തോന്നുന്നില്ല . രണ്ടു കുഞ്ഞു മനസ്സുകളും അവര്‍ക്കിടയിലെ കുറച്ചു നല്ല മുതിര്‍ന്നവരും ,അവരുടെ പ്രതീക്ഷയും സ്നേഹവും എല്ലാം ഒരു വിധം ഭംഗിയായി എടുത്തിരിക്കുന്നു .. സിനിമയിലെ സിനിമ ക്ലീഷേ രീതികളില്‍ നിന്നും മാറി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നുമുണ്ട്...

Monday, December 13, 2010

കണ്ടത് പറഞ്ഞാല്‍- ഖേലെ ഹം ജീ ജാന്‍ സെ !

ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ഉച്ചക്ക് കൈരളിയില്‍ പോയി ഊണും മീന്‍ പൊള്ളിച്ചതും പിന്നിത്തിരി ബീഫും കഴിച്ചു ,അതൊരു തെറ്റാ ? അതൊരു തെറ്റല്ല .. പക്ഷെ അത് കഴിഞ്ഞു ഫോറത്തില്‍ പോയി ഏതേലും പടം കാണാന്‍ വെളിപാടുണ്ടാവുന്നത് ചെറിയ ഒരു തെറ്റാണ് . ഖേലെ ഹം ജീ ജാന്‍ സെ കണ്ടു . ലഗാന്‍ ഒക്കെ എടുത്ത മച്ചാന്റെ ( ആശുതോഷ് ഗവാരിക്കര്‍ ) പടം അല്ലെ ന്നു വെച്ചു ട്രെയിലര്‍ കണ്ടപ്പോളേ കാണണം...

Page 1 of 1912345Next
gplus utube buzz