ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

Wednesday, October 27, 2010

തുടരട്ടെ ഞാന്‍ എന്‍ പ്രയാണം

ചില ഏടുകള്‍ ചീന്തി എറിയാന്‍ ശ്രമിച്ചുആവില്ലെന്നറിഞ്ഞു കൊണ്ടു തന്നെ ..തീരാ വടുക്കളെ ഞാന്‍ ഭയന്നു ..മയില്പീലിതുണ്ടൊന്നു വെയ്ക്കാതടച്ചു വെച്ചാ പുസ്തകം ..പുതു പുസ്തകമൊന്നു വാങ്ങി പകര്‍ത്തിയെഴുതട്ടെ ഞാന്‍(ആവശ്യമുള്ളത് മാത്രം )തുടരട്ടെ ഞാന്‍ എന്‍ പ്രയ...

Monday, October 4, 2010

കണ്ടത് പറഞ്ഞാല്‍ :പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ സൈന്റ്റ്‌

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ സൈന്റ്റ്‌ കണ്ടു . ഇനി കാണാന്‍ ആരേലും ഒണ്ടോന്നു അറിയാന്‍ മേല ..കാണാത്തവരോട് : സംഭവം ജോര്‍ ആയിട്ടിണ്ട് ട്ടാ .. ധൈര്യായി പോയി കണ്ടോളു .ഇക്കാലത്ത് ഒരു വിധം ഗ്യാരന്റി ഉള്ള പടങ്ങള്‍ നമുക്ക് തരുന്നത് രഞ്ജിത്ത് ആണെന്ന് തോന്നുന്നു .വ്യത്യസ്തതയും ലാളിത്യവും ആണു പ്രാഞ്ചിയെട്ടന്റെ പ്രത്യേകത . മമ്മൂട്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്ന പടം എന്നാണുപ്രാഞ്ചിയെട്ടനെ...

Page 1 of 1912345Next
gplus utube buzz