എന്റെ ഒരു ഫ്രണ്ട് , ലവന്‍ സോഫ്റ്റ് വയറന്‍ ആണു . പുള്ളി ക്വിസ് നടത്താറുണ്ട് വളരെ ടഫ് ആണു .. തല്‍ക്കാലം എസ് പീ ന്നു വിളിക്കാം (ക്രോണിക് ബാച്ചിലര്‍ ലെ സത്യപ്രതാപന്‍ അല്ല )ഫോര്‍ എക്സാമ്പിള്‍ :എസ് പീ : 'അന്ന് പെയ്ത മഴയില്‍' എന്ന സിനിമയുടെ നിര്‍മ്മാതാവ് ?ഒരുത്തന്‍ : എന്തോന്ന് ? അങ്ങനെ ഒരു പടം ഇല്ല !എസ് പീ : ആര് പറഞ്ഞു .. പടം ഒണ്ടു ..വേറെ ഒരുത്തന്‍ : പോടേ പോടേ ..എസ് പീ : ടൈം ഔട്ട് ആയി .. ക്ലൂ തരാം , ഡയറക്ടര്‍ ന്റെ പേര് ഉദയഭാനുഞാന്‍ : എന്റമ്മോ .. ഇനി വല്ല ബേബിക്കുട്ടന്‍ ന്നും ആയിരിക്കുമോ ആന്‍സര്‍ .. ഉദയനാണ് താരത്തിലെ മുകേഷ് ..എസ് പീ...