ക്ലാസ്സ് മെയിലിംഗ് ഗ്രൂപിലേക്ക് വന്ന ചില മെയിലുകള്‍ girl1 wroteഇന്നലെ പരാഗ്വേ - ജപ്പാന്‍ മാച്ച് ന്റെ ലാസ്റ്റ് കണ്ടു (read penalty shots).നോക്കിയപ്പോ പരാഗ്വേടെ ഗോള്‍ കീപ്പര്‍ നെ കാണാന്‍ ക്യൂട്ട് . So supported Paraguay ... ആഹാ .. നീ ആണു ഫുട്ബോള്‍ ആരാധിക ..------------------------------------------------------------------------------------------------ girl2 wroteബ്രസീല്‍...