
അങ്ങനെ ഹിസ്റ്ററി ഉണ്ടാക്കിയ മൈക്കില്‍ ജാക്സന്‍ ഹിസ്റ്ററി ആയി .. പാവം .. . പ്രതിഭകളുടെ ആയുസ്സിനു നീളം കുറവാന്നു തോന്നണു ..സ്കൂളില്‍ പഠിക്കുന്ന സമയത്ത് അറിയുന്ന ഏക ഇംഗ്ലീഷ് പാട്ടുകാരന്‍ M J ആരുന്നു .,. ആദ്യം കേട്ട POP സംഗീതവും M J ടെ തന്നെ ..അക്കാലത്തൊക്കെ മുടി ഒന്ന് നീട്ടി വളര്‍ത്തിയാല്‍ വരുന്ന ചോദ്യം " നീ ആരെടാ മൈക്കില്‍ ജാക്സനോ ?? !! " എന്നാരുന്നു ..ഇന്ന് രാവിലെ t v...