ലാബ് എന്ന് പറഞ്ഞാല്‍ ലാബ്രഡോര്‍ പട്ടിയല്ല .. പ്രീ-ഡിഗ്രീ ദിനങ്ങളില്‍ പ്രാക്ടികല്സ് എന്ന് പറഞ്ഞിരുന്ന , എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സ്നേഹപൂര്‍വ്വം ലാബ് എന്ന് വിളിച്ചിരുന്ന സംഭവം . ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസ് ആയോണ്ട് പറയുവല്ല .. ലാബ് ന്നു പറഞ്ഞാ ഒരു സംഭവം തന്നാ .. ഇലക്ട്രിക്കല്‍ ലാബില്‍ കയറി കഴിഞ്ഞാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്പാലം ആണെന്ന് ഇടയ്ക്കു...