
ഒന്നെടുത്താല്‍ പത്തു ഓഫര്‍ സാധാരണ ബിഗ് ബസാറില്‍ പോലും കിട്ടാത്ത ഓഫര്‍ ആണു . അന്നേരം ആണു കേരള കഫെയില്‍ പത്തു പടം ആണെന്ന് അറിഞ്ഞത് , കാത്തിരിക്കുവാരുന്നു , ബാംഗ്ലൂരില്‍ റിലീസ് ആവാന്‍ . ഇപ്പോളാ വന്നത് . ഇന്നലെ പോയി കണ്ടു . ഒരു പടത്തിനു 21.50 രൂഫാ ചെലവാക്കി കാണുകാന്നു വെച്ചാ ഇവിടെ വന്‍ ലാഭമാ. മൊത്തം ടിക്കറ്റ് വില 215 രൂപ . ശോ !!ഇനി കഥകളെ പറ്റി ..1.നൊസ്റ്റാള്‍ജിയ മലയാളികളുടെ...