അപ്പോളെ പറഞ്ഞില്ലേ !! കറന്റ് ഇല്ലെങ്കില്‍ കോപ്പാ ! ഇന്നാളു പേപ്പറില്‍ വായിച്ചു ഒരു കൊച്ചു കറന്റ് ഇല്ലാണ്ട് പഠിച്ചു നല്ല മാര്‍ക്ക് മേടിച്ചുന്നു . ഇതില്‍ എന്നതാ ഇത്ര കേമം ? പ്ലഗില്‍ കുത്തിയാല്‍ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന യന്ത്രം വല്ലതുമുണ്ടോ ? കറന്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പഠിക്കാന്‍ ഡിഫെറന്‍സ് വേണമെങ്കില്‍ അങ്ങനെ എന്തെങ്കിലും ഒരു ഡിവൈസ് കാണണം....