ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

Tuesday, July 28, 2009

IBM ഇല്‍ 365 ദിവസം

...

Wednesday, July 22, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -3

എപിടോസ് ഒന്നിന് ലിവിടെ ക്ലിക്കുക എപിടോസ് രണ്ടിന് ലിവിടെ ക്ലിക്കുക എന്നെ നെര്സറീല്‍ ചേര്‍ത്തേ !!!എഴുത്തിനിരുത്തി കഴിഞ്ഞാല്‍ പിന്നെ സ്കൂളില്‍ പോണം , എനിക്കിപ്പോ മനസ്സില്ല പോവാന്‍ എന്റെ വീടിന്റെ അടുത്ത വീട്ടിലെ .. സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍ നെയ്ബെര്‍ ,എന്റെ ബാല്യകാല സുഹൃത്താരുന്നു ..ലവനും ഞാനും ഒരേ ഏജ് ആണ് എഴുതിനിരുതൊക്കെ കഴിഞ്ഞപ്പോ മച്ചാന്‍ LKG ഇല്‍ പോയി . ഞാന്‍ വീട്ടില്‍...

Sunday, July 19, 2009

പാവം കള്ളന്‍ ..

മുക്കാല്‍ കള്ളനു ഹാഫ് കള്ളന്റെ നന്ദി ആദ്യമേ രേഖപ്പെടുത്തുന്നു .. നന്ദിയുടെ കാരണം താഴെ കൊടുത്തിരിക്കുന്നു .ഇന്നലെ BMTC ബസില്‍ സില്‍ക്ക് ബ്ലോര്‍ഡില്‍ നിന്നും BTM ഇലേക്ക് വരുവാരുന്നു .. മിനിമം ഡിസ്ടന്‍സ് ..അധികം തിരക്കൊന്നുമില്ല . ടിക്കറ്റ്‌ എടുത്തു പുറകിലേക്ക് മാറി നിന്നു . അപ്പോള്‍ ഒരു മെസ്സേജ് വന്നു മൊഫൈലിലെക്കു , ബസില്‍ നിന്നു ഇറങ്ങീട്ടു നോക്കാം എന്ന് കരുതി അത് നോക്കിയില്ല , ഒരു മിനിറ്റ് ആയപ്പോലെക്കും എന്റെ സ്റ്റോപ്പ്‌ എത്തി , ഇറങ്ങാന്‍ നോക്കുമ്പോള്‍ വാതിലില്‍ ഭയങ്കര തിരക്ക് , പിന്നെ തള്ളി പുറത്തിറങ്ങി . എന്തായിരുന്നു ആ മെസ്സേജ് എന്ന് നോക്കാന്‍...

Friday, July 10, 2009

ഞങ്ങ ജിമ്മില്‍ പോയി കേട്ടാ !!!

അങ്ങനെ ഞാനും ജിമ്മില്‍ പോയി . ഒരു പാട് നാളത്തെ ആഗ്രഹം ആരുന്നു എന്നതാ ഈ സംഭവം എന്നറിയാന്‍ ..കോളേജില്‍ വെച്ച് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നത് ലൈബ്രറിയില്‍ പോവണം എന്നതായിരുന്നു .പക്ഷെപഠിക്കാനുള്ള അദമ്യമായആഗ്രഹം കാരണം അങ്ങനെ ഒന്ന് ഉണ്ടായില്ല .. ആഹ് അതൊക്കെ പോട്ടെ, അപ്പൊ പറഞ്ഞു വന്നത് ഞാനുംജിമ്മില്‍ പോയെന്ന് ..ആഗ്രഹം കാരണം പോയെങ്കിലും ഇപ്പൊ വേണ്ടാരുന്നു എന്ന് തോന്നുന്നു , ഗോമ്പ്ലെക്സ്...

Wednesday, July 1, 2009

ഓര്‍മ്മക്കുറിപ്പുകള്‍ ..(ഓര്‍മ്മയിലില്ലാത്തതും) -2

എപിടോസ് ഒന്നിന് ലിവിടെ ക്ലിക്കുക വിദ്യ അഥവാ അഭ്യാസം അപ്പൊ പറഞ്ഞു നിര്ത്തീത് മുട്ടില്‍ ഉള്ള സര്‍വീസ് അവസാനിപ്പിച്ചു നടത്ത്ത്തിലേക്ക് അപ്ഗ്രേഡ് ചെയ്തപ്പോ ആണ് . തട്ടീം മുട്ടീം KSRTC ഓര്‍ഡിനറി ബസ്‌ പോലെ ഞാന്‍ മുന്നോട്ടു നീങ്ങി .അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഈ ഉള്ളവനെ എഴുത്തും വായനയും പഠിപ്പിക്കണംഎന്ന് വീട്ടുകാര്‍ക്ക് ഒരു ആഗ്രഹം , അഥവാ വല്ല ഐന്‍സ്ടീണോ മറ്റോ ആയാലോ .അങ്ങനെ "വിദ്യാരംഭം...

Page 1 of 1912345Next
gplus utube buzz