കോളേജ് കൂട്ടുകാര്‍ ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം വടക്കോട്ട് ഒരു യാത്ര പോയി . ഹരിദ്വാര്‍ -- ഋഷികേശ് -- കേദാര്‍നാഥ് -- ബദരിനാഥ് -- മസൂറി -- ഡല്‍ഹി -- ജയ്പൂര്‍ ഒക്കെ ഒന്ന് ചുറ്റി . ഹിമാലയയാത്രാ വിവരണങ്ങള്‍ ഇഷ്ടം പോലെ നമ്മള്‍ വായിച്ചതാണ് . ഒരുപാട് വാരാന്ത്യ പതിപ്പുകളിലും ഹിമാലയന്‍ യാത്രാ ആര്‍ട്ടിക്കിള്‍സ് കാണും . ബ്ലോഗിലും...