
ആദ്യ ദിവസം തന്നെ സ്പിരിറ്റ് കണ്ടു . അഭിപ്രായങ്ങളോ
ആസ്വാദനങ്ങളോ കേള്‍ക്കാതെ ഒരു പടം കാണുന്നതാ നല്ലത് . മുന്‍ ധാരണകള്‍
ഇല്ലാതെയുള്ള സിനിമാക്കാഴ്ച അതിനൊരു ഭംഗി ഉണ്ട്. രഞ്ജിത്ത് മൂവീ ,
അതായിരുന്നു അട്രാക്ഷന്‍ . കയ്യൊപ്പും തിരക്കഥയും പാലേരി മാണിക്യവും
പ്രാന്ചിയെട്ടനും ഒരു പരിധി വരെ രഞ്ജിത്ത് ഫാന്‍ ആക്കി എന്നെ
മാറ്റിയിരുന്നു . രഞ്ജിത്തിന്റെ കയ്യടക്കം ആയിരുന്നു...