പറ്റാനുള്ളത് പറ്റി തന്നെ തീരണം എന്ന ഉപനിഷദ് വാക്യം യാഥാര്‍ത്ഥ്യം ആണെന്ന് പല തവണ തോന്നിയിട്ടുണ്ട് എങ്കിലും .. അതിന്റെ മാക്സിമം ഇന്റെന്‍സിറ്റി ഫീല്‍ ചെയ്തതു ഫോര്‍ത്ത് സെമെസ്ടരില്‍ പഠിച്ചു കൊണ്ടിരുന്നപ്പോ ആണു .. സീ ഡീ കള്‍ക്ക് ഡിമാന്റ്റ് കൂടിയ കാലം .. നല്ല ഒരു പടം കണ്ടിട്ട് കാലം കുറച്ചായി .. അങ്ങനെ മഴ കാത്ത വേഴാമ്പലിനെ പോലെ ഇരിക്കുന്ന സമയത്താണ്...