ഇരുപത്തഞ്ചൈസ
അഞ്ചാം സെമില്‍ എന്റെ റൂം മേറ്റ് ഹരി ആരുന്നു .... ലവന്‍ വെറുതെ കൊറേ മാര്‍ക്ക് മേടിക്കും , പാസ്സ് ആയപ്പോ യൂണിവേഴ്സിറ്റിക്കാര് അവനു ബി ടെക് ഇല. ആന്‍ഡ് ഇല ക്ക് ഒന്നാം റാങ്ക് കൊടുത്തു . പക്ഷെ എന്റെ വിശ്വാസ പ്രമാണങ്ങള്‍ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു ... പാസ് മാര്‍ക്കിനു മുകളില്‍ ഉള്ള മാര്‍ക്ക് വെയ്സ്റ്റ്...