
പിന്നേം ഫസ്റ്റ് ഡേ പോയി പടം കണ്ടു . പൈങ്കിളിപ്പടം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ തല വെച്ചതാ . പണ്ട് മുതലേ കണ്ടു തഴമ്പിച്ച പ്രണയ കഥയില്‍ നിന്ന് ഒരിഞ്ചു പോലും വഴിമാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞില്ല . ശ്രീനിവാസന്റെ മകന്‍ അല്ലായിരുന്നു എങ്കില്‍ ഈ സ്ക്രിപ്റ്റ് കുപ്പത്തൊട്ടിയില്‍ കിടന്നേനെ . ഒരു പരിധി വരെ മാംസനിബദ്ധം ആണ് രാഗം .എങ്കിലും അത് മാത്രമാണ് എന്ന് പറയാന്‍ ആണ് വിനീത്...