
22 ഫീമെയില്‍ കോട്ടയം കണ്ടു . വ്യത്യസ്തമാര്‍ന്ന പേരുകൊണ്ടും നല്ല ഒരു ടൈറ്റില്‍ സോണ്ഗ് കൊണ്ടും ആഷിക് അബു വിന്റെ ചിത്രം എന്നതുകൊണ്ടും കാണണം എന്ന് ആഗ്രഹിച്ചിരുന്ന ചിത്രം. റിവ്യൂകള്‍ ഒന്നും വായിച്ചിരുന്നില്ല . പലപ്പോഴും റിവ്യൂവില്‍ തിരക്കഥ കേറ്റുന്ന പരിപാടി ഉള്ളതുകൊണ്ടാണ് റിവ്യൂ വായിക്കാത്തത് . ഇനി ഓരോന്നായി വായിക്കണം. റിവ്യൂ വായിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ എങ്ങനെ ആസ്വദിച്ചു എന്നത്...