
കഴിഞ്ഞ മെയ് പതിനെട്ടു , അന്ന് ഞാന്‍ ബാംഗ്ലൂര്‍ലാരുന്നു , പിറ്റേന്ന് ബാംഗ്ലൂര്‍ വിടാന്‍ ഉള്ള ഒരുക്കത്തില്‍ . കുറച്ചു സാധങ്ങള്‍ വാങ്ങിക്കണം പിന്നെ ഡ്രൈവാഷ് നു കൊടുത്ത കവച കുണ്ഡലങ്ങള്‍ വാങ്ങിക്കണം എന്നെല്ലാം കരുതി പുറത്തേക്കു , ഇതൊക്കെ ചെയ്യണമെങ്കി കാശ് വേണ്ടേ , അതിനു എ . ടീ. എം ലേക്ക് ഇറങ്ങി , സ്റ്റെപ്സ് ഇറങ്ങിക്കൊണ്ടിരുന്നപ്പോ ഒരു മെസ്സേജ് വന്നു . You have made a...