നുമ്മ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം പ്രോഡക്റ്റ് ആണ് .. അത് കൊണ്ട് ഒരു ചളിപ്പും കുറവും തോന്നിയിട്ടുമില്ല .. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് . കൂടെ പഠിച്ചിരുന്ന പലരും അതേ സ്കൂളിലെ അദ്ധ്യാപകരുടെ മക്കളും ആയിരുന്നു . ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ H വരെ ഡിവിഷന്‍ ഉണ്ടായിരുന്നു . ഒരു മൂന്നു നാല് വര്ഷം മുന്‍പ് വരെ അത് അങ്ങനെ തന്നെ നില നില്‍ക്കുകയായിരുന്നു . പക്ഷെ , കഴിഞ്ഞ മൂന്നു...