അപ്പൊ എന്താച്ചാല്‍... ഇല്ലെങ്കില്‍ ...(ഏറനാടന്‍ ശൈലി ഇല്ലാണ്ട് എന്ത് മലയാളം ..)പല്ലുകള്‍ വീക്കാവും .. എല്ലുകള്‍ മുറിയും എന്നത് കൊണ്ടു പോസ്റ്റുകള്‍ കുറവാ.പിന്നെ അടിയന്തിരമായി ഈ പോസ്റ്റ് ഇടാനുള്ള കാരണം .. ഇന്നലെ ബ്ലോഗ്‌ര്‍ത്ത് ഡേ ആരുന്നു എന്നത് കൊണ്ടാ . എല്ലാരും വാര്‍ഷിക പോസ്റ്റ് ഇടുന്നു .. പിന്നെ എനിക്കെന്താ ഇട്ടാല്‍ .. .. മൂന്നു കൊല്ലം മുന്നെയാ ബ്ലോഗ്ഗര്‍ ഇല്‍ കേറി...