പഠിപ്പിക്കുമ്പോ മര്യാദക്ക് പഠിപ്പിക്കണം .. ! "സര്‍ക്കാര്‍ സ്കൂളും ചൂരല്‍ വടിയും" എന്നതിനെ പറ്റി ഒരു ലേഖനം എഴുതണം എന്ന് കൊറേ നാളായി ആഗ്രഹിക്കുവാരുന്നു .. സത്യായിട്ടും എനിക്ക് അധികം അടി ഒന്നും കിട്ടീട്ടില്ല .. അതോണ്ട് തന്നെ കിട്ടിയ അടികള്‍ ഓര്‍മ ഉണ്ട് താനും ( ആരേലും ഒക്കെ വിശ്വസിക്കട്ടെ ) അപ്പൊ പറഞ്ഞു വരുന്നത് .. ആറാം ക്ലാസ്സില്‍ ആയപ്പോ നവോദയയില്‍ നിന്നു...