
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ , ഞായറാഴ്ച പാതിരാക്ക് പീ വീ ആറില്‍ വെച്ച് കണ്ടു . ഒരു ക്ലാസ്സിക് ടച്ച് ഒക്കെ ഒണ്ടു എന്നാ എനിക്ക് തോന്നീത് ,( എന്റെ ക്ലാസ്സിക് നിലവാരം അല്പം കുറവാ , ഞാനൊരു പാവം ) , തിരക്കഥ ഒക്കെ സെറ്റപ്പ് ആണു , എന്നാലും എവിടെ ഒക്കെയോ ഒരു പോരായ്മ ഉണ്ട് , നോവല്‍ സില്‍മ ആക്കീതോണ്ടാവും. ടി പി രാജീവിന്റെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല അതോണ്ട്...